BJP minister says they did not see CAA protests coming | Oneindia Malayalam

2019-12-26 285

BJP minister says they did not see CAA protests coming
രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇത്രത്തോളം ശക്തമായ പ്രതിഷേധം ഉയരുമെന്ന് താന്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ലെന്ന് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍. തനിക്ക് മാത്രമല്ല, ഇത്തരത്തിലൊരു പ്രതിഷേധം ഉയരുമെന്ന് മുന്‍കൂട്ടിക്കാണാന്‍ ബിജെപിയുടെ മറ്റ് ജനപ്രതിനിധികള്‍ക്കും സാധിച്ചില്ലെന്നും സഞ്ജീവ് ബല്യാന്‍ പറഞ്ഞു.